Categories
opinion

റഷ്യക്കും ഇനി വേദനിക്കണം- അമേരിക്കന്‍ സെനറ്റര്‍

റഷ്യക്കും ഇനി വേദനിക്കണം-ഉക്രെയിനിനെ ആക്രമിച്ചതോടെ റഷ്യയെ തിരിച്ച്‌ വേദനിപ്പിക്കാനുള്ള സമയം എത്തിയിരിക്കയാണെന്ന്‌ അമേരിക്കന്‍ ഇന്റലിജന്‍സ്‌ സെനറ്റ്‌ സെലക്ട്‌ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ സെനറ്റര്‍ വാര്‍ണര്‍ അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ട്‌ റഷ്യക്കെതിരെ നിര്‍ണായകമായി പ്രതികരിക്കുമെന്ന്‌ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സണ്‍ ട്വിറ്ററില്‍ കുറിച്ചു. കൂടുതല്‍ ആഘാതങ്ങള്‍ ഉടനെന്ന്‌ യു.എസ്‌.പ്രസിഡണ്ട്‌ ജോ ബൈഡന്‍ പ്രസ്‌താവിച്ചു. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന്‌ ഐക്യരാഷ്ട്ര രക്ഷാസമിതി സെക്രട്ടറി ജനറല്‍ ജെന്‍സ്‌ സ്റ്റോള്‍ട്ടന്‍ബെര്‍ഗ്‌ പ്രതികരിച്ചു. ആക്രമണത്തെ നാറ്റോ അപലപിച്ചു.

thepoliticaleditor
Spread the love
English Summary: ITS TIME TO GIVE PAIN TO RUSSIA SAYS US SENETOR

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick