Categories
latest news

ഈ വർഷത്തെ മൻ കി ബാത്തിന്റെ ആദ്യ എപ്പിസോഡ് ഇന്ന് , മോദി ഗാന്ധിജിയെ അനുസ്മരിക്കുമെന്ന് അറിയിപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ 85-ാം എപ്പിസോഡിൽ ഇന്ന് ഗാന്ധിജിയെ മോഡി അനുസ്മരിക്കുന്നു. ഞായറാഴ്ച 11:30 ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. “ഈ മാസം 30-ന് നടക്കുന്ന മൻ കി ബാത്ത്, ഗാന്ധിജിയുടെ പുണ്യ തിഥിയിൽ അദ്ദേഹത്തെ അനുസ്മരിച്ച് രാവിലെ 11:30-ന് ആരംഭിക്കും,” പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Spread the love
English Summary: manki bat today

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick