Categories
latest news

ഉക്രെയിനിൽ കുടുങ്ങിക്കിടക്കുന്നത് 18,000 ഇന്ത്യൻ വിദ്യാർത്ഥികൾ

റഷ്യയുമായുള്ള യുദ്ധഭീതിക്കിടയിൽ ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്നത്18,000 ഇന്ത്യൻ വിദ്യാർത്ഥികൾ . ഇവിടുത്തെ വിവിധ സർവകലാശാലകളിൽ മെഡിക്കൽ, എൻജിനീയറിങ് പഠിക്കുന്നവരാണിവർ.
ഈ വിദ്യാർത്ഥികൾ ഉക്രെയ്നിന്റെ തലസ്ഥാനമായ കീവിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പേര്, വയസ്സ്, പാസ്‌പോർട്ട് നമ്പർ, ഉക്രെയ്‌നിൽ താമസിക്കുന്ന സ്ഥലത്തിന്റെ വിലാസം, ഇന്ത്യയിലെ വീടിന്റെ വിശദാംശങ്ങൾ എന്നിവ നൽകാൻ എംബസി വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു.

Spread the love
English Summary: eighteen thousand students stranded in ukraine during this tesed situation

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick