ഉക്രെയിനിൽ കുടുങ്ങിക്കിടക്കുന്നത് 18,000 ഇന്ത്യൻ വിദ്യാർത്ഥികൾ

റഷ്യയുമായുള്ള യുദ്ധഭീതിക്കിടയിൽ ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്നത്18,000 ഇന്ത്യൻ വിദ്യാർത്ഥികൾ . ഇവിടുത്തെ വിവിധ സർവകലാശാലകളിൽ മെഡിക്കൽ, എൻജിനീയറിങ് പഠിക്കുന്നവരാണിവർ.ഈ വിദ്യാർത്ഥികൾ ഉക്രെയ്നിന്റെ തലസ്ഥാനമായ കീവിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പേര്, വയസ്സ്, പാസ്‌പോർട്ട് നമ്പർ, ഉക്രെയ്‌നിൽ താമസിക്കുന്ന സ്ഥലത്തിന്റെ വിലാസം, ഇന്ത്യയിലെ ...