Categories
latest news

അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ ഡിസംബര്‍ 15 മുതല്‍… എന്നാല്‍ 14 രാജ്യങ്ങളിലേക്ക്‌ വിലക്ക്‌

ഡിസംബർ 15 മുതൽ ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങൾ പറന്നു തുടങ്ങും. എന്നാൽ 14 രാജ്യങ്ങളിലേക്കു സർവീസ് തല്ക്കാലം ഉണ്ടാവില്ല. കോവിഡ് കേസുകൾ വർധിച്ച രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്കാണ് വിലക്കേർപ്പെടുത്തിയത്. യുകെ, ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്‌സ്, ഫിൻലാൻഡ്, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ചൈന, മൗറീഷ്യസ്, സിംഗപ്പൂർ, ബംഗ്ലാദേശ്, ബോട്സ്വാന, സിംബാബ്‌വെ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്കാണ് വിലക്ക്.

Spread the love
English Summary: india permits to start operation of international flights from december 15 exept 14 countries

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick