Categories
latest news

കുട്ടികള്‍ക്ക്‌ കൊവിഡ്‌ വാക്‌സിന്‍: അംഗീകരിച്ചുവെന്ന വാര്‍ത്ത കേന്ദ്ര ആരോഗ്യമന്ത്രി നിഷേധിച്ചു

ഇന്ത്യയില്‍ 2-18 പ്രായപരിധിയിലുള്ള കുട്ടികള്‍ക്കും കൊവിഡ്‌ വാക്‌സിന്‍ നല്‍കാനുള്ള അംഗീകാരം ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ നല്‍കിയെന്നത്‌ ശരിയല്ലെന്നും അംഗീകാരം ഇതു വരെ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞു. തദ്ദേശീയമായ കൊവാക്‌സിന്‍ നല്‍കാനാണ്‌ അംഗീകാരം നല്‍കിയതെന്നായിരുന്നു രാവിലെ പ്രചരിച്ച വാര്‍ത്തകള്‍.
നടപടികള്‍ നടന്നു കൊണ്ടിരിക്കയാണെന്നും സര്‍ക്കാര്‍ അതില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കിയിരിക്കയാണ്‌.

Spread the love
English Summary: union health minister denied the news about the vaccination of kids

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick