Categories
kerala

സ്കൂളിൽ ഉച്ചഭക്ഷണം നൽകും, പക്ഷെ ക്ലാസ് ഉച്ച വരെ മാത്രം…സർക്കാരിന്റെ തീരുമാനം ഇതാവും

നവമ്പറിൽ സ്കൂൾ തുറന്നാൽ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്നും ശനിയാഴ്ച ദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ഉണ്ടായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിയമസഭയില്‍ പറഞ്ഞു. ഉച്ച ഭക്ഷണം നൽകില്ല എന്ന നിർദേശം സർക്കാർ അംഗീകരിക്കില്ല എന്നതിനെ സൂചനയാണിത്.

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ തയ്യാറാക്കിക്കഴിഞ്ഞതായും അത് മുഖ്യമന്ത്രിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. ഇന്ന് മുഖ്യമന്ത്രി അത് പുറത്തിറക്കും. സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണമെന്നതാണ് സര്‍ക്കാരിന്റെ നയം.

thepoliticaleditor
Spread the love
English Summary: mid day meal will be served in school says deucation minister sivankutty

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick