Categories
latest news

നേപ്പാളിൽ വെള്ളപ്പൊക്കം; ഉരുൾപൊട്ടലിൽ 21 പേർ മരിച്ചു, 24 പേരെ കാണാതായി

നേപ്പാളിൽ കനത്ത മഴ മൂലമുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 21 പേർ മരിക്കുകയും 24 പേരെ കാണാതാവുകയും ചെയ്തു. രാജ്യത്തെ 19 ജില്ലകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സാരമായി ബാധിച്ചതായി നേപ്പാൾ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേപ്പാളിൽ മഴക്കാലം ഇതിനകം അവസാനിച്ചിരുന്നുവെങ്കിലും കാലാവസ്ഥയിൽ പെട്ടെന്ന് മാറ്റം സംഭവിച്ചു. പ്രളയം മൂലം യാത്ര, വൈദ്യുതി വിതരണം, കാർഷിക ഉൽപന്നങ്ങളുടെ വിളവെടുപ്പ് എന്നിവയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.

Spread the love
English Summary: 21 peoples died in nepal due to severe flood

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick