Categories
latest news

പാചകവാതക സിലണ്ടറിന്റെ വില വീണ്ടും വർദ്ധിപ്പിച്ചു

രാജ്യത്ത് പാചകവാതക സിലണ്ടറിന്റെ വില വീണ്ടും വർദ്ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. പുതിയ നിരക്ക് അനുസരിച്ച് സിലിണ്ടറിന് 892 രൂപയായി ഉയരും.

Spread the love
English Summary: lpg price again increases

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick