Categories
latest news

കാബൂളില്‍ താലിബാനെതിരെ പ്രതിഷേധം കനത്തതോടെ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തി

കാബൂളിലും പരിസരപ്രദേശങ്ങളിലും താലിബാന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെപ്പിച്ചു. താലിബാനെതിരെ വലിയ പ്രതിഷേധങ്ങള്‍ പലയിടങ്ങളില്‍ കനക്കുന്നതിനിടെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തി ആള്‍ക്കൂട്ടങ്ങള്‍ ഇല്ലാതിരിക്കാനായി ഇന്‍ര്‍നെറ്റ് സേവനം നിര്‍ത്തിയിരിക്കുന്നത്.

Spread the love
English Summary: INTERNET SERVICES STOPPED IN KABUL

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick