Categories
latest news

കാബൂള്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കണ്ടതില്ലെന്ന് താലിബാന്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചെന്ന് സൂചന

കാബൂളിലെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കേണ്ട ആവശ്യമില്ലെന്ന് താലിബാന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. താലിബാന്റെ ഖത്തര്‍ ഓഫീസില്‍ നിന്നും ഇതുസംബന്ധിച്ച സന്ദേശം ലഭിച്ചതായി എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. താലിബാന്റെ പൊളിറ്റിക്കല്‍ ഘടകം അധ്യക്ഷന്‍ അബ്ബാസ് സ്റ്റാനിക്സായുടെ ഓഫിസില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാരിന് സന്ദേശം ലഭിച്ചതെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഇന്ത്യന്‍ ജീവനക്കാരുടെ സുരക്ഷ താലിബാന്‍ ഉറപ്പ് നല്‍കിയതായും പറയുന്നുണ്ട്.

Spread the love
English Summary: taliban offered security to indian embassy in kabul

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick