Categories
latest news

രാഹുല്‍ ഗാന്ധി ഇട്ട വിവാദ ഫോട്ടോയും കുറിപ്പും ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും നീക്കം ചെയ്തു

ദല്‍ഹിയില്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ഉള്‍പ്പെടുത്തിയുള്ള രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ് ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും നീക്കം ചെയ്തു. നേരത്തേ ഈ ചിത്രം പങ്കുവച്ചതിനെ തുടര്‍ന്ന് ട്വിറ്റര്‍ രാഹുലിന്റെ അക്കൗണ്ട് താത്ക്കാലികമായി വിലക്കുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.

രാഹുലിന്റെ പോസ്റ്റിനെതിരെ ദേശീയ ബാലാവകാശ കമ്മിഷന്‍ സമൂഹമാധ്യമ സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു. ഇരയുടെ അമ്മയെ ആശ്വസിപ്പിക്കുന്ന ചിത്രമായിരുന്നു പങ്കുവച്ചത്.

thepoliticaleditor
Spread the love
English Summary: facebook and instagram removed the alleged post of rahul gandhi

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick