Categories
kerala

ടി.പി.ആര്‍ പത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ മാത്രം ഇളവുകള്‍, അവ എന്തൊക്കെ?

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെയോ, അഞ്ചിനു പത്തിനും ഇടയില്‍ നില്‍ക്കുന്നതോ ആയ പ്രദേശങ്ങളെ യഥാക്രമം എ, ബി വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്.
ഈ സ്ഥലങ്ങളില്‍ ചെയ്യാവുന്നതും നിയന്ത്രിക്കുന്നതും…
1.സര്‍ക്കാര്‍ ഓഫീസുകളില്‍ പൂര്‍ണ ഹാജര്‍ നില.

സി. വിഭാഗത്തില്‍ വരുന്ന(ടി.പി.ആര്‍. പത്തിനും പതിനഞ്ചിനും ഇടയില്‍) പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ 50 ശതമാനം ഹാജര്‍നില മാത്രമേ ആകാവൂ.
2. റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ രീതിയില്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം.
3. ഒരേ സമയംം 20 പേരില്‍ കൂടുതലാവാതെയും ശാരീരിക സമ്പര്‍ക്കമില്ലാതെയും ഇന്‍ഡോര്‍ ഗെയിമുകള്‍ ആവാം.
4. ജിമ്മുകള്‍ തുറസ്സുള്ള രീതിയില്‍ എ.സി. ഒഴിവാക്കി പ്രവര്‍ത്തിക്കാം.

thepoliticaleditor
Spread the love
English Summary: RELAXATIONS IN THE AREAS WHERE TPR BELOW 10 PERCENT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick