Categories
kerala

കേരളത്തിലും പെട്രോളിന് 100 രൂപ

പെട്രോള്‍ വില ആദ്യമായി കേരളത്തിലും നൂറ് രൂപയിലെത്തി. ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ കഴിഞ്ഞ മാസം തന്നെ വില കൂടിക്കൂടി സെഞ്ച്വറി കടന്നിരുന്നു.

തി​രു​വ​ന​ന്ത​പു​ര​ത്തും വ​യ​നാ​ട്ടി​ലു​മാ​ണ് പ്രീമിയം പെട്രോൾ വില സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മൂ​ന്ന​ക്കം ക​ട​ന്ന​ത്.

thepoliticaleditor

പ്രീ​മി​യം പെ​ട്രോ​ളി​ന് പാ​റ​ശാ​ല​യി​ൽ ലി​റ്റ​റി​ന് 101.14 രൂ​പ​യും ബ​ത്തേ​രി​യി​ൽ 100.24 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.

പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന് 28 പൈ​സ വീ​ത​മാ​ണ് ഇ​ന്ന് വ​ർ​ധി​പ്പി​ച്ച​ത്. ഈ ​മാ​സം ഇ​ത് നാ​ലാം ത​വ​ണ​യും ക​ഴി​ഞ്ഞ 37 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​രു​പ​ത്തി​യൊ​ന്നാം ത​വ​ണ​യു​മാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം മാ​ത്രം 44 ത​വ​ണ ഇ​ന്ധ​ന​വി​ല കൂ​ട്ടി.

Spread the love
English Summary: petrol prize crosses 100 rupees per litre in kerala

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick