Categories
latest news

ഉ​ത്ത​ര്‍​പ്ര​ദേ​ശ് മ​ന്ത്രി വി​ജ​യ് ക​ശ്യ​പ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ഉ​ത്ത​ര്‍​പ്ര​ദേ​ശ് റെ​വ​ന്യൂ-​പ്ര​ള​യ നി​യ​ന്ത്ര​ണ വ​കു​പ്പ് മ​ന്ത്രി വി​ജ​യ് ക​ശ്യ​പ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഗു​ഡ്ഗാ​വി​ലെ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ​ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ മ​ന്ത്രി​യാ​ണ് വി​ജ​യ് ക​ശ്യ​പ്.

Spread the love
English Summary: MINISTER OF UTTAR PRADESH SCCUMBED TO KOVID INFECTION

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick