Categories
kerala

മന്ത്രിമാരുടെ വകുപ്പുകളായി…വിശദാംശങ്ങള്‍

രണ്ടാം പിണറായി മന്ത്രസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനമായി. വൈദ്യുതി വകുപ്പ് സി.പി.എം. ജനതാദള്‍-എസിന് വിട്ടുകൊടുത്തു. സി.പി.ഐ.യുടെ കയ്യിലുണ്ടായിരുന്ന വനം വകുപ്പ് എന്‍.സി.പി.ക്കാണ് വിട്ടു കൊടുത്തിരിക്കുന്നത്.
ഇപ്പോള്‍ ലഭിക്കുന്ന വകുപ്പു വിഭജന വിവരങ്ങൾ ഇപ്രകാരമാണ്.

പിണറായി വിജയന്‍–ആഭ്യന്തരം, ഐ.ടി.

thepoliticaleditor

എം.വി.ഗോവിന്ദന്‍–തദ്ദേശസ്വയംഭരണം, എക്‌സൈസ്
കെ.എന്‍.ബാലഗോപാല്‍–ധനകാര്യം
പി. രാജീവ്–വ്യവസായം
കെ.രാധാകൃഷ്ണന്‍–ദേവസ്വംബോര്‍ഡ് , പാര്‍ലമെന്ററി കാര്യം, പട്ടികജാതി, വര്‍ഗ ക്ഷേമം
വീണാ ജോര്‍ജ്ജ്–ആരോഗ്യം
ആര്‍.ബിന്ദു–ഉന്നത വിദ്യാഭ്യാസം
മുഹമ്മദ് റിയാസ്– പൊതുമരാമത്ത്, ടൂറിസം
വി.എന്‍.വാസവന്‍–സഹകരണം, രജിസ്‌ട്രേഷന്‍
എ.കെ.ശശീന്ദ്രന്‍–വനം വകുപ്പ്
ആന്റണി രാജു–ഗതാഗതം
കെ.കൃഷ്ണന്‍കുട്ടി–വൈദ്യുതി
വി.അബ്ദുറഹിമാന്‍–ന്യൂനപക്ഷക്ഷേമം,പ്രവാസികാര്യം

വി. ശിവൻകുട്ടി–പൊതു വിദ്യാഭ്യാസം, തൊഴിൽ
അഹമ്മദ് ദേവര്‍കോവില്‍–തുറമുഖം
സജി ചെറിയാന്‍–ഫിഷറീസ്, സാംസ്‌കാരികം
ചിഞ്ചുറാണി–ക്ഷീരവികസനം, മൃഗസംരക്ഷണം

കെ.രാജന്‍–റവന്യൂ
പി.പ്രസാദ്–കൃഷി
ജി.ആര്‍.അനില്‍–ഭക്ഷ്യ-സിവില്‍ സപ്ലൈസ്

Spread the love
English Summary: PORTFOLIOS ALLOTTED TO MINISTERS, DETAILS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick