Categories
kerala

മട്ടന്നൂരില്‍ യുവതിയും പിഞ്ചു കുഞ്ഞും പൊള്ളലേറ്റു മരിച്ചു

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടത്ത കാനാട് യുവതിയും പിഞ്ചുകുഞ്ഞും വീട്ടിലെ കിടപ്പുമുറിയില്‍ തീപ്പൊള്ളലേറ്റു മരിച്ചു .കാ​നാ​ട് നി​മി​ഷ നി​വാ​സി​ൽ നി​ഷാ​ദി​ന്‍റെ ഭാ​ര്യ കെ. ​ജി​ജി​ന(24), മ​ക​ൾ അ​ൻ​വി​ക(4) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലാ​ണ് ഇ​രു​വ​രെ​യും പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​രു​വ​രെ​യും ഉ​ട​ന്‍ ത​ന്നെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ കൊ​ണ്ട് പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Spread the love
English Summary: MOTHER AND CHILD FOUND BURNED INSIDE THE BEDROOM OF THEIR HOME

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick