ജനപ്രിയമാകാന്‍ വഴികള്‍ പലതാണ്, അതിലേറ്റവും വലുത് ഗുരുതരമല്ലാത്ത് നിയമലംഘന കേസുകള്‍ പിന്‍വലിക്കുക എന്നതുമാണ്. പുതിയതായി ഭരണമേറ്റ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത് സിങ് റാവതത്ത് ആദ്യം ചെയ്തത് സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡ ലംഘനതത്തിന് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസും പിന്‍വലിക്കുകയാണ്. വെള്ളിയാഴ്ച ചേര്‍ന്ന കാബിനറ്റ് തീരുമാനം എടുത്തു.
എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത്തരം ജനകീയ തീരുമാനങ്ങള്‍ അതാതിടത്ത് തിരഞ്ഞൈടുപ്പടുത്തു വരുമ്പോള്‍ നടപ്പാക്കാവുന്നതാണ്!!. കേരളത്തില്‍ ശബരിമല വിഷയത്തില്‍ എടുത്ത കേസുകള്‍ പിന്‍വലിച്ചതു പോലെ കൊവിഡ് കേസുകളും പിന്‍വലിക്കാവുന്നതാണെന്നര്‍ഥം.
Spread the love