Categories
kerala

മാർച്ച് 26ന് ഇടുക്കിയിൽ യുഡിഎഫ് ഹർത്താൽ

രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ

Spread the love

ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന സർവകക്ഷി യോഗ തീരുമാനം നടപ്പാക്കാതെ, ഇടുക്കി ജില്ലയിൽ നിർമാണ നിരോധനം ബാധകമാക്കിയതില്‍ പ്രതിഷേധിച്ച് മാർച്ച് 26ന് ജില്ലയിൽ യുഡിഎഫ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

Spread the love
English Summary: UDF HARTAL IN IDUKKI ON MARCH 26

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick