പെട്രോൾ, ഡീസൽ വില 34 പൈസ വീതം ഇന്ന് കൂട്ടി. തുടർച്ചയായ പത്താം ദിവസമാണ് വില കൂട്ടുന്നത്.
ഇതോടെ കേരളത്തിലെ എല്ലാ ജില്ലകളിലും പെട്രോൾ വില 90 ന് മുകളിലെത്തി.

ജില്ലാ ആസ്ഥാനങ്ങളിലെ ഇന്ധനവില ഇന്ന്:
കാസർകോട്
പെട്രോൾ: 91.05 രൂപ
ഡീസൽ: 85.63 രൂപ
കണ്ണൂർ
90.28 – 84.91 രൂപ
കൽപ്പറ്റ
91.08 – 85.60 രൂപ
കോഴിക്കോട്
90.33- 84.95 രൂപ
മലപ്പുറം
90.72 – 85. 32 രൂപ
പാലക്കാട്
91.06 – 86.61 രൂപ
തൃശൂർ
90.53 – 85.12 രൂപ
എറണാകുളം
90.02 – 84.64 രൂപ
പൈനാവ്
91.19 – 85.45 രൂപ
കോട്ടയം
90.42 – 85.01 രൂപ
ആലപ്പുഴ
90.40 – 84.99 രൂപ
പത്തനംതിട്ട
90.90 – 85.46 രൂപ
കൊല്ലം
90.17 – 85.72 രൂപ
തിരുവനന്തപുരം
91.74 – 86.25 രൂപ