Categories
world

കൊവിഡിന്റെ പുതിയൊരു ജനിതകവ്യതിയാനം ജപ്പാനില്‍.. ബ്രിട്ടനില്‍ കണ്ടതില്‍ നിന്നും വ്യത്യാസം, വന്നത് ബ്രസീലില്‍ നിന്നും..

നേരത്തെ ബ്രിട്ടനിലെ ജനിതകവ്യതിയാനത്തിന്റെ 30 കേസുകള്‍ ജപ്പാനിലും കണ്ടെത്തിയിരുന്നു.

Spread the love

ജപ്പാനില്‍ കൊവിഡ് വൈറസിന്റെ പുതിയൊരു ജനിതക വ്യതിയാന രൂപം കണ്ടെത്തിയിരിക്കുന്നു. ഇത് ബ്രിട്ടനില്‍ കണ്ടെത്തിയതില്‍ നിന്നും വ്യത്യസ്തമാണ്. ബ്രസീലില്‍ നിന്നുമാണ് ഈ പുതിയ രൂപം എത്തിയിരിക്കുന്നത്. നേരത്തെ ബ്രിട്ടനിലെ ജനിതകവ്യതിയാനത്തിന്റെ 30 കേസുകള്‍ ജപ്പാനിലും കണ്ടെത്തിയിരുന്നു. ബ്രസീലില്‍ നിന്നും വന്നതെന്നു കരുതുന്ന വൈറസ് രൂപം 40,30 വയസ്സ് ഉള്ളവരിലും രണ്ട് കൗമാരപ്രായക്കാരിലുമാണ് കണ്ടെത്തിയിട്ടുള്ളത്.

Spread the love
English Summary: A new strain of Kovid virus has been found in Japan. This strain is suspected came from Brazil.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick