കോവിഡ് വ്യാപനം അതി’ രൂക്ഷമാവുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയില്‍ വീണ്ടും കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. ആലക്കോട് 2,6,13,17,18,20, അഞ്ചരക്കണ്ടി 5,12, ആന്തൂര്‍ നഗരസഭ 21, ആറളം 1,3,8,9,10,15, അയ്യങ്കുന്ന് 4,15,16, അഴീക്കോട് 8,11, ചപ്പാരപ്പടവ് 17, ചെമ്പിലോട് 4, ചെങ്ങളായി 10, ചെറുപുഴ 14, ചെറുതാഴം 10, ചിറക്കല്‍ 3,12,15,19, ചിറ്റാരിപ്പറമ്പ 12, ചൊക്ലി 11, എരഞ്ഞോളി 2,3,10, എരുവേശ്ശി 9, ഏഴോം 7,13, ഇരിക്കൂര്‍ 6,12, ഇരിട്ടി നഗരസഭ 9,11,18, കടമ്പൂര് 1,10, കടന്നപ്പള്ളി പാണപ്പുഴ 12, കതിരൂര്‍ 4,15, കല്യാശ്ശേരി 13, കണിച്ചാര്‍ 4,6 കാങ്കോല്‍ ആലപ്പടമ്പ 8, കണ്ണപുരം 1,4,6, കണ്ണൂര്‍ കോര്പറേഷന് 4,19,21,28,40,52,53, കരിവെള്ളൂര്‍ പെരളം 3, കീഴല്ലൂര്‍ 1,10, കേളകം 5,6, കോളയാട് 10, കൂടാളി 1,7, കോട്ടയം മലബാര്‍ 5,13, കുന്നോത്ത്പറമ്പ് 1,16, കൂത്തുപറമ്പ് നഗരസഭ 11,27, മാടായി 9,13,16, മലപ്പട്ടം 13, മാലൂര്‍ 3, മാങ്ങാട്ടിടം 8, മട്ടന്നൂര്‍ നഗരസഭ 14,15,22,23,29, മൊകേരി 2,5,11, മുണ്ടേരി 1,6,18 മുഴക്കുന്ന് 1,3,6, നടുവില്‍ 6, നാറാത്ത് 11, പടിയൂര്‍ കല്യാട് 8, പാപ്പിനിശ്ശേരി 8, പാട്യം 4,13, പട്ടുവം 2, പായം 7,10,16, പെരളശ്ശേരി 7,9,11,16, പേരാവൂര്‍ 1,16, ശ്രീകണ്ഠാപുരം നഗരസഭ 14, തലശ്ശേരി നഗരസഭ 8,19, തില്ലങ്കേരി 2,4,10, ഉദയഗിരി 9, ഉളിക്കല്‍ 13,16, വേങ്ങാട് 4 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്..
Social Media

ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024

10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024