Categories
kerala

കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു

കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. പഴശി കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനെ ബൈക്കിലെത്തിയ സംഘമാണ് വെട്ടിയത്. തലയ്ക്കു പരിക്കേറ്റ രാജേഷിന്നെ കണ്ണൂര്‌ എ.കെ.ജി ആശുപത്രിയിലേക്ക് മാറ്റി.

Spread the love
English Summary: Branch secretary of CPM in kannur district was attacked and injures seriously by someone .

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick