ഇന്ത്യന്‍ എക്സ്പ്രസിനു നല്കിയ അഭിമുഖത്തിലാണ് കപില്‍ സിബല്‍ അഖിലേന്ത്യാ നേതൃത്വത്തെ ലക്ഷ്യം വെച്ച് വിമര്‍ശനശരങ്ങള്‍ തൊടുത്തത്. ബിഹാറിലും മറ്റ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും ഉണ്ടായ തോല്‍വിയെക്കുറിച്ച് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് സിബല്‍ പറഞ്ഞു. നേതൃത്വത്തിന്റെ അഭിപ്രായം എന്താണെന്ന് പുറത്ത് വന്നിട്ടില്ല. തോല്‍വിയെല്ലാം സ്വാഭാവികം എന്ന് നേതൃത്വം കരുതുന്നുണ്ടോ എന്നറിയില്ല. തനിക്ക് നേതൃത്വത്തിന് ചുറ്റും നില്ക്കുന്നവരുടെ ശബ്ദം മാത്രമാണ് കേള്‍ക്കാന്‍ സാധിക്കുന്നത്–സിബല്‍ പറഞ്ഞു. പാര്‍ടിയുടെ അവസ്ഥയെപ്പറ്റി എല്ലാവരും വളരെ വ്യാകുലരാണ്. എന്നാല്‍ പാര്‍ടിയുടെ ദൗര്‍ബല്യം സമ്മതിക്കാന്‍ നേതൃത്വം സന്നദ്ധമാകുന്നില്ല എന്ന പ്രശ്നമുണ്ട്–കപില്‍ സിബല്‍ വിമര്‍ശിച്ചു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
national
ബിഹാര്‍ തോല്‍വിയില്‍ നേതൃത്വത്തിനെതിരെ കപില്‍ സിബല്‍… തിരഞ്ഞെടുപ്പു തോല്‍വിയാണോ കോണ്‍ഗ്രസിന് ഇപ്പോള്‍ ലക്ഷ്യമെന്ന് തോന്നുന്നതായി സിബല്‍..
Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024