കൊല്ലം എം.എല്‍.എ. കൂടിയായ നടന്‍ മുകേഷിനെതിരെ ഒന്നിലധികം ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഹേമകമ്മിറ്റി റിപ്പോര്‍്ട്ടിനെത്തുടര്‍ന്നുണ്ടായിട്ടുള്ള വിവാദങ്ങളില്‍ രാഷ്ട്രീയമായ വഴിത്തിരിവിനും സാഹചര്യമൊരുങ്ങുന്നു.…
നടന്‍ മുകേഷ് എം.എല്‍.എ.സ്ഥാനം രാജിവെക്കണമെന്ന ആവശ്യമുയര്‍ത്തി ബിജെപി സംസ്ഥാന ഘടകം പ്രതികരിക്കുമ്പോള്‍ മുകേഷിന്റെ പക്ഷത്ത് നിന്ന് ന്യായീകരിച്ച കേന്ദ്രമന്ത്രി സുരേഷ്…
ഫൈറ്റ് ചെയ്യാൻ രാഷ്ട്രീയമല്ലെന്നും ഇനിയും ആക്രമണം വരുമെന്നും നമ്മൾ ഒഴിയുന്നതാണ് നല്ലതെന്നും വാട്സാപ് ചർച്ചയിൽ പറഞ്ഞു കൊണ്ടാണ് മോഹൻലാൽ “അമ്മ”യിലെ…
സിനിമാ ലോകത്തെ പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പോലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍…