നേതാജിയെ ഉപയോഗിച്ചും ബംഗാളില്‍ ബി.ജെ.പി. വോട്ടു പിടിക്കും !!

നേതാജി സുഭാഷ് ചന്ദ്രബോസ് ബംഗാളികളുടെ വികാരമാണെന്ന കാര്യം ഉപയോഗപ്പെടുത്തയുള്ള തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന് ബി.ജെ.പി. നേതാജിയുടെ 125-ാം ജന്മദിനത്തില്‍ തന്നെ തുടക്കമിട്ടു. പരാക്രം ദിവസമായാണ് ബി.ജെ.പി. ബോസിന്റെ ജന്മദിനം ആഘോഷിച്ചത്. സുഭാഷ് ബോസിന്റെ പാരമ്പര്യം അവകാശപ്പെടുന്ന പുതിയ ബി.ജെ.പി. തന്ത്രത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തുണ്ട്. ദേശ്...

ട്രാക്ടര്‍ പരേഡ് അനുവദിച്ചുവോ…വിശദാംശങ്ങള്‍

ഡല്‍ഹിയില്‍ ജനുവരി 26-ന് കര്‍ഷകര്‍ നടത്താന്‍ തീരുമാനിച്ച ട്രാക്ടര്‍ പരേഡ് പൊലീസ് അനുവദിച്ചെന്ന റിപ്പോര്‍ട്ടുകള്‍ കര്‍ഷകര്‍ പുറത്തുവിട്ടതിനു പിറകെ പൊലീസിന്റെ വ്യത്യസ്ത വിശദീകരണവും എത്തി. ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നും ട്രാക്ടര്‍ മാര്‍ച്ചിന്റെ റൂട്ട് രേഖാമൂലം തന്നാല്‍ പരിശോധിച്ച് തീരുമാനിക്കും എന്നാണ് പൊലീസ് ഭാഷ്യം.പൊലീസ് അനുവദിക്കുന്നത് ...

തമിഴകത്ത് താമര വിരിയില്ല- കനിമൊഴി

ബി.ജെ.പി. നേതാക്കള്‍ എത്രതവണ തമിഴ്‌നാട്ടില്‍ വന്നു പോയാലും അവിടെ താമര വിരിയില്ലെന്ന് ഡി.എം.കെ. നേതാവ് കനിമൊഴി അഭിപ്രായപ്പെട്ടു. രാമേശ്വരത്ത് ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു കനിമൊഴി. ബി.ജെ.പി. ദേശീയ നേതാക്കള്‍ അടിക്കടി തമിഴ്‌നാട്ടില്‍ വന്ന് പോകുന്നതു കൊണ്ട് ഒരു കാര്യവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് സമീപകാലത്ത് പൊങ്കല്‍ ആഘോഷവേളയില്‍ ബി.ജെ...

കര്‍ഷകചര്‍ച്ച വീണ്ടും വിഫലം…കാത്തിരുത്തി അപമാനിച്ചെന്ന് നേതാക്കള്‍, പുതിയ തീയതി പോലും പറഞ്ഞില്ല

വഴിപാടു പോലെ സര്‍ക്കാര്‍ നടത്തുന്ന കര്‍ഷകരുമായുളള ചര്‍ച്ച വെള്ളിയാഴ്ചയും ഒരു വഴിയുമില്ലാതെ പിരിഞ്ഞു. പുതിയ ചര്‍ച്ചാ തീയതി പോലും പ്രഖ്യാപിക്കാതെയാണ് യോഗം അവസാനിച്ചത്. ഇതുവരെ ചര്‍ച്ച പരാജയമായാലും പുതിയ തീയതി പ്രഖ്യാപിക്കാറുണ്ടായിരുന്നു. ചര്‍ച്ചയുടെ പേരില്‍ 5 മണിക്കൂര്‍ ഇരുന്നു. കൃഷിമന്ത്രി വരാന്‍ മൂന്നര മണിക്കൂര്‍ കാത്തുനിര്‍ത്തി തങ്ങളെ അപ...

ഫേസ്ബുക്ക് ഡേറ്റാ മോഷണം: കേംബ്രിഡ്ജ് അനാല്‍റ്റിക്കയ്ക്ക് എതിരെ സി.ബി.ഐ. കേസെടുത്തു

സാമൂഹ്യമാധ്യമങ്ങളിലൂടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്ന വിഷയം ലോകവ്യാപകമായി ചര്‍ച്ച ചെയ്യുന്നതിനിടെ സി.ബി.ഐ.-യുടെ ഒരു സുപ്രധാനമായ നീക്കം. അഞ്ചരലക്ഷത്തിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഡേറ്റ മോഷ്ടിച്ചുവെന്ന കുറ്റം ചുമത്തി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത രാഷ്ട്രീയ വിശകലന-കണ്‍സള്‍ട്ടിങ് കമ്പനിയായ കേംബ്രിഡ്ജ് അനാല്‍ട്ടിക്കയ്ക്കു...

മമതയ്ക്ക് വീണ്ടും തിരിച്ചടി, ബംഗാളില്‍ ഒരു മന്ത്രി കൂടി രാജിവെച്ചു

ഏപ്രില്‍-മെയ് മാസം പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, മമതാബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടിയായി സംസ്ഥാന വനം വകുപ്പു മന്ത്രി രജിബ് ബാനര്‍ജി കൂടി രാജിവെച്ചു. കാരണം വ്യക്തമാക്കിയിട്ടില്ല. രാജിക്കത്തിന്റെ കോപ്പി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനും അയച്ചിട്ടുണ്ട്. മമത ബാനര്‍ജി നേരത്തെ ജനവരി അഞ്ചിന് കായികവകുപ്പു മന...

സമവായമല്ല, തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് പ്രസിഡണ്ട് ജൂണില്‍

പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കാനാവാതെ രണ്ടുവര്‍ഷത്തോളമായി ഇരുട്ടില്‍ത്തപ്പുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ഒടുവില്‍ തീരുമാനമായി--ജൂണില്‍ പുതിയ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലൂടെ വരും. മെയ്മാസം സംഘടനാ തിരഞ്ഞെടുപ്പും നടത്തുമെന്ന് വെള്ളിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി തീരുമാനിച്ചു. ഇടക്കാല പ്രസിഡണ്ടായി തുടരുന്ന സോണിയക്ക് കഴിഞ്...

കമല സത്യപ്രതിജ്ഞ ചെയ്തപ്പോള്‍
പടക്കം പൊട്ടിച്ച് ഒരു തമിഴ് ഗ്രാമം…

കമല ഹാരിസ് അങ്ങ് ദൂരെ അമേരിക്കയില്‍ ആ രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ തിളക്കമാര്‍ന്ന ഒരധ്യായം എഴുതിച്ചേര്‍ത്ത് ആദ്യ വനിതാ വൈസ്പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഇങ്ങ് തമിഴ്‌നാട്ടിലെ ഒരു ഗ്രാമം ആകെ പാതിരാത്രിയിലും ഉണര്‍ന്നിരുന്ന് ആഹ്‌ളാദം പങ്കിടുകയായിരുന്നു. അത് മറ്റെവിടെയുമല്ല കമലയുടെ കുടുംബത്തിന്റെ വേരുകള്‍ ഉള്ള, കമലയുടെ അമ്മ ജനിച്ചുവളര...

പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടുത്തം,അഞ്ച് മരണം

കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്ന പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മഹാരാഷ്ട്രയിലെ മാഞ്ചാരി എന്ന സ്ഥലത്തെ ഉല്‍പാദന ശാലാകെട്ടിട സമുച്ചയത്തില്‍ തീപിടുത്തം. അത്യാഹിതത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു. മൂന്നു പേര്‍ യു.പി., ബീഹാര്‍ സ്വദേശികളും രണ്ടുപേര്‍ പൂനെ സ്വദേശികളുമാണ്. മുകള്‍ നിലയിലാണ് അഞ്ചുപേരുടെയും ദേഹം കണ്ടെത്തിയത്.വൈകീട്ട് മൂന്നു മണി...

പഴമായാലും പേര് താമര എന്നു തന്നെ ആവണമെന്ന് ഗുജറാത്ത് ബി.ജെ.പി.

ഡ്രാഗൺ ഫ്രൂട്ടിനെ ഗുജറാത്ത് സർക്കാർ 'കമലം' എന്ന് പുനർനാമകരണം ചെയ്യാനൊരുങ്ങുന്നു. ഡ്രാഗൺ എന്ന പദത്തിന് പഴവുമായി ചേർച്ചയില്ലെന്നും താമരപ്പൂവിനോടാണ് ഡ്രാഗൺ ഫ്രൂട്ടിന് കൂടുതൽ രൂപസാദൃശ്യമുള്ളതെന്നും വിശദമാക്കി പേരുമാറ്റത്തെ കുറിച്ച് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു. താമരയുടെ സംസ്കൃതനാമമാണ് കമലം. ഗുജറാത്തിലെ കച്ച്, നവ്സാരി എന്നിവടങ്ങളിലെ കർ...