ഒരു എം.എല്‍.എ. കൂടി മമതയെ കൈവിട്ടു

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോകുന്ന എം.എല്‍.എ.മാരുടെയും മന്ത്രിമാരുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. തിങ്കളാഴ്ച ഡയമണ്ട് ഹാര്‍ബര്‍ എം.എല്‍.എ. ആയ ദീപക് ഹല്‍ദാര്‍ താന്‍ പാര്‍ടി വിടുകയാണെന്ന് പ്രഖ്യാപിച്ചു. ബി.ജെ.പി.യിലേക്കാണ് ഇദ്ദേഹത്തിന്റെ നീക്കം എന്ന് പറയപ്പെടുന്നു. പാര്‍ടിയില്‍ തന്നെപ്പോലുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന...

ബജറ്റില്‍ കൂടിയ വില ഫലത്തില്‍ കുറയും ( വി.മുരളീധരനെ ട്രോളിയതല്ല!)

കർഷക ക്ഷേമ പദ്ധതികൾക്കായി പെട്രോളിയം ഉൽപന്നങ്ങൾക്കടക്കം സെസ് ഏർപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 2.50 രൂപയും ഡീസലിന് 4 രൂപയുമാണ് കൂടുക. എന്നാൽ ഇവയുടെ എക്സൈസ് ഡ്യൂട്ടി കുറച്ചതിനാൽ വില കൂടില്ല. സ്വർണം, വെള്ളി കട്ടികൾക്ക് 2.5%, മദ്യത്തിന് 100 %, ക്രൂഡ് പാം ഓയിൽ- 17.5%, 20% സോയാബീൻ, സൂര്യകാന്തി എണ്ണ-20 %, ആപ്പിൾ-35 %, കൽക്കരി, ലിഗ്നൈറ്റ്-1.5 %,...

പണ്ട് പണ്ട് ഒരു റെയില്‍വേ ബജറ്റ് ഉണ്ടായിരുന്നു…!!

പുതിയ കേന്ദ്രബജറ്റില്‍ തീരെ ഇല്ലാതെ പോയ കാര്യമെന്ത് എന്നു ചോദിക്കുന്നവര്‍ക്ക് എന്ത് ഉത്തരം നല്‍കും.. അത് റെയില്‍വേയുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്. ഒറ്റ പുതിയ ട്രെയിനും പ്രഖ്യാപിക്കാത്ത ബജറ്റ് ആണിത്--മെട്രോകളെ മാറ്റി നിര്‍ത്തിയാല്‍. റെയില്‍വേ ജീവനക്കാരെ പറ്റിയും ബജററില്‍ ഒന്നും പറയുന്നില്ല.പണ്ട് കേന്ദ്രസര്‍ക്കാരിന് പ്രത്യേകം റെയില്‍ ബജറ്റു...

മൊസ്സാദ് ഇന്ത്യയിലെത്തിയേക്കും.. എംബസി സ്‌ഫോടനം ഭീകരാക്രമണമെന്ന് ഇസ്രായേല്‍

ലോക പ്രശസ്ത ചാരസംഘടനയാണ് ഇസ്രായേലിന്റെ മൊസാദ്. വെള്ളിയാഴ്ച ഡെല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്കടുത്തു നടന്ന സ്‌ഫോടനം ഇപ്പോള്‍ അന്വേഷിക്കുന്നത് ഇന്ത്യയുടെ എന്‍.ഐ.എ. ആണെങ്കിലും ആഗോള അന്വേഷണ വൈദഗ്ധ്യമുള്ള മൊസാദ് ഈ സ്‌ഫോടനത്തിന്റെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ഇസ്രായേലിന് താല്‍പര്യമുണ്ടെന്നും അതിനായി ഇന്ത്യയുമായി ആശയവിനിമയത്തിലാണെന്നും സൂചനയുണ്ട്...

പിന്‍മാറിയ സംഘടന സമരത്തിലേക്ക് തിരിച്ചെത്തി… ഗാസിപ്പൂരില്‍ ആവേശപ്പൂരം

ട്രാക്ടര്‍ മാര്‍ച്ചിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സമരത്തില്‍ നിന്നും പിന്‍മാറിയ കര്‍ഷക സംഘടന വീണ്ടും സമരത്തിലേക്ക് തിരിച്ചു വന്നു. ഭാരതീയ കിസാന്‍ യൂണിയന്‍(ലോക് ശക്തി) ആണ് വെള്ളിയാഴ്ച വീണ്ടും സമരത്തിലേക്ക് തിരിച്ചെത്തിയത്. ബി.കെ.യു.നേതാക്കളായ ടിക്കായത്ത് സഹോദരന്‍മാരുടെ നാടായ പടിഞ്ഞാറന്‍ യു.പി.യിലെ മുസാഫര്‍നഗറില്‍ നടത്തുന്ന മഹാപഞ്ചായത...

സിങ്ഖു അതിര്‍ത്തിയില്‍ സംഘര്‍ഷം, കര്‍ഷകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമം

ഡെല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ സിങ്ഖുവില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളെന്നു പറയുന്ന സംഘം എത്തിയതോടെയാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം തുടങ്ങിയത്. കര്‍ഷകര്‍ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ മുദ്രാവാക്യം മുഴക്കി. 1.45 ആയതോടെ, ഈ സംഘം കര്‍ഷകരുടെ സമരപ്പന്തലും ടെന്റും...

ഗാസിപൂരിലും നുഴഞ്ഞുകയറ്റം? ടിക്കായത്ത് ഒരാളെ തല്ലി

ഗാസിപ്പൂരില്‍ ഇന്നലെ രാത്രി വൈകി കര്‍ഷകര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന തോന്നലുണ്ടാക്കിയ ശേഷം പൊലീസും സര്‍ക്കാരും തല്‍ക്കാലം പിന്‍വാങ്ങി. എങ്കിലും സംഘര്‍ഷപൂരിതമായ അന്തരീക്ഷം രാത്രി വൈകിയും നിലനിന്നു. അതിനിടെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് സമരവേദിക്കടുത്തുവെച്ച് ഒരാളെ തല്ലിയത് ദുരൂഹതയ്ക്ക് ഇടയാക്കിയിട്ടുണ്ട്. തനിക്ക് പരിചയമി...

ദീപ് സിദ്ദുവിനെതിരെ കേസ്, ഗാസിപ്പൂരില്‍ നിന്നും ഒഴിയാന്‍ കര്‍ഷകര്‍ക്ക് നോട്ടീസ്‌

ഡൽഹി കർഷക ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ പതാക ഉയർത്തിയ ദീപ് സിദ്ദുവിനെതിരെ കേസ്. ദീപ് സിദ്ദു പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം വന്‍ വിവാദം ഉയര്‍ത്തിയിരുന്നു. അതേസമയം ഗാസിപ്പുരിലെ സമരക്കാർ 48 മണിക്കൂറിനുള്ളിൽ ഒഴിയാൻ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നോട്ടീസ് നല്‍കി. കര്‍ഷക സമരത്തിലെ പ്രധാനകേന്ദ്രങ്ങളിലൊന്നാണ് ഡെല്...

പാര്‍ലമെന്റ് മാര്‍ച്ച് ഉപേക്ഷിച്ചതായി കര്‍ഷക നേതാക്കള്‍

ഫെബ്രുവരി ഒന്നാംതീയതി കേന്ദ്രബജറ്റ് അവതരണദിനത്തില്‍ നടത്താന്‍ നേരത്തെ നിശ്ചയിച്ച പാര്‍ലമെന്റ് മാര്‍ച്ച് ഉപേക്ഷിക്കാന്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ തീരുമാനിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ ഉണ്ടായ അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് കൂടുതല്‍ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായാണ് മാര്‍ച്ച് ഉപേക്ഷിച്ചത്.ബജറ്റ് ദിനത്തിൽ പാർലമെന്റ് മാർച്ച് നടത്തില്...

കര്‍ഷകസമരത്തില്‍ ഭിന്നത: രണ്ടു സംഘടനകള്‍ പിന്‍മാറി

രണ്ടു മാസത്തിലേറെയായി സമരത്തിലേര്‍പ്പെട്ട കര്‍ഷക സംഘടനകളില്‍ പിളര്‍പ്പ്. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി (എ.ഐ.കെ.എസ്.സി.സി) യും ഭാരതീയ കിസാന്‍ യൂണിനും (ഭാനു) സമരത്തില്‍നിന്ന് പിന്മാറി. കഴിഞ്ഞ ദിവസങ്ങളിലെ സംഘര്‍ഷത്തില്‍ അപലപിച്ചും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിനൊപ്പം തുടരാനാവില്ലെന്നും പ്രഖ്യാപിച്ചു കൊണ്ടാണ് പിന്‍...