നിനിതയുടെയും രാജേഷിന്റെയും ആരോപണമുന ഒരു വിദഗ്ധന്റെ താല്‍പര്യത്തിനു നേരെ

നിനിത കണിച്ചേരിയുടെ നിയമനവിവാദത്തില്‍ ഭര്‍ത്താവും സി.പി.എം.നേതാവുമായ എം.ബി.രാജേഷ് മൗനം ഭഞ്ജിച്ച് ഇടപെട്ടതോടെ അദ്ദേഹം അവതരിപ്പിച്ച ഗൂഢാലോചനാവാദത്തിന്റെ മുന ചൂണ്ടുന്നത് സെലക്ഷന്‍ കമ്മിറ്റിയിലെ ഒരു വിദഗ്ധാംഗത്തിന്റെ താല്‍പര്യത്തിനു നേരെ. സംസ്ഥാനത്തെ ഇടതുപക്ഷത്തെ പ്രതിക്കൂട്ടിലാക്കുന്ന ഈ നിയമന വിവാദം ഉണ്ടാക്കാന്‍ ഇടയാക്കിയ വിദഗ്ധസമിതി അംഗങ്ങളെല്ലാം...

ശബരിമല : നിയമനിര്‍മ്മാണം അനുവദനീയം,കോടതിയലക്ഷ്യമാകില്ല- തമ്പാന്‍ തോമസ്

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭയ്ക്ക് നിയമനിര്‍മ്മാണം നടത്താന്‍ സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്നത് തടസ്സമല്ലെന്ന് പ്രമുഖ നിയമവിദഗ്ധനും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. തമ്പാന്‍ തോമസ്.യുവതീപ്രവേശനവിഷയം നിയമസഭാതിരഞ്ഞെടുപ്പു പ്രചാരണ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്ന യു.ഡി.എഫ്. ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നട...

പാര്‍ടി ഗ്രൂപ്പിസത്തില്‍ ചാരി വിടുവായത്തത്തിന് പിന്തുണ നേടാന്‍ സുധാകരന്റെ ശ്രമം

മുഖ്യമന്ത്രിയെപ്പറ്റി ജാത്യധിക്ഷേപം പ്രസംഗിച്ച് ആള്‍ക്കൂട്ടത്തിന്റെ കയ്യടി വാങ്ങാന്‍ ശ്രമിച്ച കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡണ്ട് കെ. സുധാകരന്‍ വിഷയം വിവാദമായപ്പോള്‍ പാര്‍ടി ഗ്രൂപ്പിസത്തിനെ കൂട്ടുപിടിച്ച് പിന്തുണ വര്‍ധിപ്പിക്കാന്‍ ശ്രമം തുടങ്ങി. സി.പി.എം അല്ല കോണ്‍ഗ്രസില്‍ താന്‍ വളരാന്‍ ആഗ്രഹിക്കാത്തവരാണ് വിവാദത്തിനു പിന്നിലെന്നാണ് സുധാകരന്‍...

സുരേഷ് ഗോപിക്ക് പിന്‍ഗാമി വരുന്നു…കൃഷ്ണകുമാര്‍!

അസത്യങ്ങളും തെറ്റിദ്ധാരണകളും സത്യമെന്നതു പോലെ പ്രചരിപ്പിച്ചും അബദ്ധങ്ങള്‍ വിളമ്പിയും രാഷ്ട്രീയത്തില്‍ പരിഹാസ്യനായ ബി.ജെ.പി. എം.പി.യും നടനുമായ സുരേഷ്‌ഗോപിയെ പോലെ പാര്‍ടിയില്‍ വീണ്ടും ഒരു താരോദയം. കഴിഞ്ഞ ദിവസം ബി.ജെ.പി. ദേശീയ അധ്യക്ഷനില്‍ നിന്നും അംഗത്വം സ്വീകരിച്ച സീരിയല്‍-സിനിമാ നടന്‍ കൃഷ്ണകുമാറാണ് സുരേഷ് ഗോപിയുടെ പാത പിന്തുടര്‍ന്ന് വന്‍ വി...

റഹീമും സതീഷും അഖിലേന്ത്യാ ഭാരവാഹികള്‍, ഡി.വൈ.എഫ്.ഐ. സംസ്ഥാനനേതൃത്വം മാറിയേക്കും

ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡണ്ട് എസ്.സതീഷിനെയും സെക്രട്ടറി എ.എ. റഹീമിനെയും ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗം അഖിലേന്ത്യാ ഭാരവാഹികളായി തിരഞ്ഞെടുത്തതോടെ സംഘടനയ്ക്ക് കേരളത്തില്‍ പുതിയ നേതൃത്വം വരാന്‍ സാധ്യത. സതീഷിനെ അഖിലേന്ത്യാ വൈസ് പ്രസിഡണ്ടായും റഹീമിനെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും ആണ് തിരഞ്ഞെടുത്തത്. ഇവര്‍ ഇരുവരും...

പ്രതിസന്ധികളെ നേരിടാന്‍ ത്രാണിയില്ലാത്ത ബജറ്റ്

ഡോ. കെ.പി.വിപിന്‍ചന്ദ്രന്‍ കൊവിഡാനന്തര ഇന്ത്യയുടെ സാമ്പത്തികവും ആരോഗ്യപരവുമായ പ്രതിസന്ധികളെ നേരിടാന്‍ ശക്തമായ ഒരു പ്രഖ്യാപനങ്ങളും കേന്ദ്രബജറ്റില്‍ കാണാനില്ല. സാമ്പത്തിക സര്‍വ്വ 2020-21ല്‍ മൂന്ന് പ്രധാന വെല്ലുവിളികള്‍ തിരിച്ചറിഞ്ഞിരുന്നു. ആരോഗ്യം, സമ്പത്ത്, ജനതയുടെ അതിജീവനം എന്നിവയായിരുന്നു അവ. ഈ വെല്ലുവിളികളെ നേരിടാന്‍ സാമ്പത്തിക സര്‍വ്വെ മു...

എം.വി.ജയരാജന്റെ നില മെച്ചപ്പെടുന്നു, ആഹാരം കഴിച്ചുതുടങ്ങി, വെന്റിലേറ്റര്‍ സഹായം അത്യാവശ്യത്തിന് മാത്രമാക്കി

കൊവിഡ് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടതായി ശനിയാഴ്ചത്തെ മെഡിക്കല്‍ ബുള്ളറ്റിന്‍. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികില്‍സയിലുള്ള ജയരാജന്റെ രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രണവിധേയമായിക്കഴിഞ്ഞു. രക്തത്തില്‍ ഓക്‌സിജന്റെ അളവ് മെച്ചപ്പെട്ടതിനാല...

71 സീറ്റ് കടക്കാനാണ് ബി.ജെ.പി. മല്‍സരിക്കുന്നതെന്ന് സി.പി. രാധാകൃഷ്ണന്‍

കേരളത്തില്‍ ഏതാനും സീറ്റ് കിട്ടാനല്ല, 71 സീറ്റ് എന്ന മാന്ത്രിക സംഖ്യ കടക്കാനാണ് പാര്‍ടി മല്‍സരിക്കുന്നതെന്ന് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി. നേതാവ് സി.പി.രാധാകൃഷ്ണന്‍ തൃശ്ശൂരില്‍ ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി.ക്ക് ലക്ഷ്യം 71 സീറ്റ് ആയിരുന്നു. പക്ഷേ കിട്ടിയത് ഒ...

ഗാസിപൂരില്‍ വന്‍ പൊലീസ് സന്നാഹം… തല്‍സമയ ദൃശ്യങ്ങള്‍ കാണുക…

ഡല്‍ഹി-യു.പി. അതിര്‍ത്തിയിലെ കര്‍ഷക സമരകേന്ദ്രമായ ഗാസിപ്പൂരില്‍ യു.പി.സര്‍ക്കാര്‍ വന്‍ പോലീസ് പടയെ വിന്യസിച്ചിരിക്കയാണെന്ന് റിപ്പോര്‍ട്ട്. ഉടനെ ഒഴിഞ്ഞു പോകണമെന്ന് കര്‍ഷകരോട് രാവിലെ തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഗാസിപ്പൂരിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുകയും ചെയ്തു. വൈകീട്ടാകുമ്പോഴേക്കും വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്...

എം.വി. ജയരാജന്റെ നില മെച്ചപ്പെടുന്നു,
വെന്റിലേറ്റര്‍ സഹായം തുടരും

സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി. വ്യാഴാഴ്ച വൈകീട്ട് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. പ്രമേഹവും രക്തസമ്മര്‍ദ്ദവും മരുന്നിലൂടെ നിയന്ത്രണവിധേയമായിട്ടുണ്ട്. രക്തത്തിലെ ഓക്‌സിജന്റെ അളവിലും നേരിയ മാറ്റം ഉണ്ടായിട്ടുണ്ട്. അതിനാല്‍ വെന്റിലേറ്ററിന്റെ സഹായം പൂര്‍ണമായ...