ലീഗിനെ പിടിച്ചുകെട്ടാന്‍ പിടിപ്പുള്ള സ്ഥാനാര്‍ഥി:
ഐ.എന്‍.എല്‍ നേതൃത്വത്തെ തള്ളി അണികള്‍?

കോഴിക്കോട്: എം.കെ.മുനീറിന്റെ മണ്ഡലത്തിലെ മുസ്ലീംലീഗ് കുത്തക തകര്‍ത്ത് ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിയിലൂടെ ഇടത്തോട്ട് വരുത്താന്‍ ഇത്തവണ സി.പി.എം. ആത്മാര്‍ഥമായി ആഗ്രഹിച്ചിട്ട് കാര്യമില്ല..മണ്ഡലത്തിന്റെ മനസ്സില്‍ ശരിയായ സ്വാധീനമുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്തുകയും വേണം. ലീഗിന്റെ വോട്ടു ബാങ്കില്‍ വിള്ളല്‍ വീഴ്ത്തുന്ന സ്ഥാനാര്‍ഥിയെ അല്ല ഉന്നത നേതൃത്വം കെട്ടിയ...

എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷ മാറ്റം അനാവശ്യം: കുട്ടികള്‍ അനിശ്ചിതത്വത്തിലും നിരാശയിലും

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​ക​ൾ നീ​ട്ടി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ച​ർ​ച്ച​ക​ളും വി​ദ്യാ​ർ​ഥി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലും ആ​ശ​ങ്ക പ​ര​ത്തു​ന്നു. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ന്ന്​ പ​രീ​ക്ഷ​ക്കു​ള്ള അ​വ​സാ​ന ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി​യ ​േശ​ഷം പ​രീ​ക്ഷ മാ​റ്റി​വെ​ക്കാ​നു​ള്ള നീ​ക്കം കു​ട്ടി...

‘ഹാസ്യം’: കറുത്ത ഹാസ്യത്തിൻ്റെ ചേരുവ – ജയരാജ്

തന്റെ നവരസ പരമ്പരയിലെ എട്ടാമത് ചിത്രമായ ഹാസ്യം ഫലിതരസ പ്രധാനമല്ലെന്നും കറുത്ത ഹാസ്യമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും സംവിധായകൻ ജയരാജ് . കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഹാസ്യം എന്ന ചിത്രത്തിൻ്റെ പ്രദർശനത്തിനുശേഷം പ്രേക്ഷകരുടെ ചോദ്യങ്ങളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. മരണമാണ് സിനിമയുടെ വിഷയം. മുൻ ചിത്രമായ ഭയാനക ത്തിലും മരണം കടന്നുവരുന്നുണ്ട...

രാജു വരുമോ…സി.പി.എമ്മിന്റെ എല്ലാ നയവും റാന്നിയില്‍ തിരുത്തുമോ

തുടര്‍ച്ചായായി രണ്ടു തവണ ജയിച്ചവര്‍ക്ക് സ്ഥാനാര്‍ഥി ടിക്കറ്റ് നല്‍കില്ലെന്ന് സി.പി.എം. നയം തുടര്‍ച്ചയായി തിരുത്തേണ്ടി വന്ന ഒരേയൊരു മണ്ഡലമേ കേരളത്തിലുള്ളൂ--അത് പത്തനം തിട്ടയിലെ റാന്നി ആണ്. കാരണം തുടര്‍ച്ചയായി രണ്ടല്ല അഞ്ചു തവണയായി അവിടെ ജയിക്കുന്നത് ഒരേയൊരു സി.പി.എം.കാരനാണ്-രാജു ഏബ്രഹാം.1996 മുതല്‍ തുടര്‍ച്ചയായി സി.പി.എമ്മിന് ആ മണ്ഡലം കൈയ്യി...

പ്രേക്ഷകർക്ക് പുതു അവസരങ്ങൾ സൃഷ്ടിച്ച മേള – എം ബി രാജേഷ്

കോവിഡിൻ്റെ പശ്ചാത്തലത്തിൽ മേളകൾ വികേന്ദ്രീകൃതമായ നടത്തിയതുകൊണ്ട് ഒട്ടേറെ പ്രേക്ഷകർക്ക് അവസരം ലഭിച്ചുവെന്ന് മുൻ എം പി എം ബി രാജേഷ് പറഞ്ഞു. ചലചിത്രമേളയിൽ ഭാര്യ നിനിത കണിച്ചേരിക്കൊപ്പം സിനിമ കാണാൻ എത്തിയ അദ്ദേഹം ' ദ പൊളിറ്റിക്കൽ എഡിറ്ററി'നു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. സംഘടിപ്പിക്കപ്പെട്ടതിനേക്കാളും വളരെ മനോഹരമായി പകിട്ടോടെ കു...

വംശഹത്യയുടെ കഥ പറയുന്ന കോ വാഡിസ് ഐഡക്ക് മികച്ച പ്രതികരണം

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായ 'കോ വാഡിസ് ഐഡ, കാണാൻ നല്ല തിരക്കായിരുന്നു. പുരുഷ ശീലങ്ങളുടെ രചനയിൽ രൂപപ്പെടുന്ന സിനിമകളായിരുന്നു നമ്മുടെ മികച്ച സ്ത്രീപക്ഷ സിനിമകൾ ആയി പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ അത്തരം നടപ്പു രീതികളെയൊക്കെ അട്ടിമറിച്ചാണ് കോ വാ ഡിസ് ഐഡ ഒരു സ്ത്രീക്ക് സംവിധാനം നിർവഹിക്കേണ്ടി വന്നത്. ആത്മാർത്ഥമായ അത്ത...

നദിയും നാമൂസും ; ഇടതുപക്ഷം ഇവരെ തള്ളിപ്പറയാത്തതെന്ത് ? ഗള്‍ഫ് മലയാളികള്‍ ചോദിക്കുന്നു

35 ലക്ഷത്തോളം മലയാളികള്‍ ജീവിക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ വലിയൊരു ഇടതുപക്ഷ മലയാളി സമൂഹം ഉണ്ട്. അവരുടെ ഇടയില്‍ ഇപ്പോള്‍ വലിയൊരു ചര്‍ച്ച നടക്കുന്നുണ്ട്. നദി എന്നും നാമൂസ് എന്നും സ്വയം പേരിട്ട രണ്ട് ആക്ടീവിസ്റ്റുകള്‍ എങ്ങിനെയാണ് ഗള്‍ഫിലെയും കേരളത്തിലെയും ഇടതുപക്ഷസമൂഹത്തെ കബളിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്നതാണ് സജീവ ചര്‍ച്ചാവിഷയം. സോഷ്യല്‍ മീഡിയയില...

ശോഭ സുരേന്ദ്രന്റെ സമരം : തിരുവനന്തപുരത്തെ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ നടപടിക്ക് നീക്കം

പി.എസ്.സി. റാങ്ക് ഹോള്‍ഡര്‍മാരുടെ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് ശോഭാ സുരേന്ദ്രന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ ഉപവാസത്തിനും ഗവര്‍ണറെ സന്ദര്‍ശിച്ച് നിവേദനം നല്കിയതിനു സഹായങ്ങള്‍ ചെയ്ത തിരുവനന്തപുരത്തെ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ടി സംസ്ഥാന അധ്യക്ഷനും ശോഭയുടെ കടുത്ത എതിരാളിയുമായ കെ. സുരേന്ദ്രന് റിപ്പോര്‍ട്ട് നല്കി തിരുവനന...

മാണി സി.കാപ്പാ മൂരാച്ചീ…. നിന്നെ വളര്‍ത്തിയതാരാടാ…പാലായില്‍ പ്രതിഷേധപ്രകടനം

പാലായില്‍ മാണി സി.കാപ്പനെതിരെ എന്‍.സി.പി. പ്രവര്‍ത്തകരുടെ തന്നെ പ്രതിഷേധപ്രകടനം.മാണി സി.കാപ്പാ മൂരാച്ചീ….നിന്നെ വളര്‍ത്തിയതാരാടാ…എന്ന മുദ്രാവാക്യമാണ് പ്രകടനത്തില്‍ ഉയര്‍ന്നത്. അതേസമയം കാപ്പന്റെ നിലപാടില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ പുറത്തു വരുന്നുണ്ട്. കാപ്പന്‍ എം.എല്‍.എ. സ്ഥാനം രാജിവെച്ചിട്ട് യു.ഡി.എഫില്‍ പോകുന്നതാണഅ മര്യാദയെന്ന് സി.പി.ഐ. സംസ്ഥാന...

ജോലിസമയം 12 മണിക്കൂര്‍, ആഴ്ചയില്‍ മൂന്ന് ദിനം അവധി… അടിമുടി മാറ്റത്തിന് നീക്കം

എട്ട് മണിക്കൂര്‍ ജോലി എന്നതൊക്കെ ചിലപ്പോള്‍ താമസിയാതെ പഴങ്കഥയായേക്കും. കേന്ദ്രസര്‍ക്കാര്‍ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന തൊഴില്‍ നിയമങ്ങളില്‍ പല പുതുമകളും വന്നേക്കും. അതിനുള്ള ചട്ടങ്ങള്‍ ഒരുങ്ങുന്നുണ്ട് അണിയറയില്‍.പ്രധാന മാറ്റങ്ങള്‍ ഇതാണ്… ജോലി സമയം 12 മണിക്കൂറാക്കാം. മൂന്ന് ഷിഫ്റ്റുകളില്‍ ജോലി ചെയ്യിക്കാം. ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവൃത്...