വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: സിബിഐയുടെ കുറ്റപത്രം തള്ളി പുതിയ അന്വേഷണത്തിന് പോക്‌സോ കോടതി ഉത്തരവ്

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്ന സിബിഐയുടെ നിലവിലെ കുറ്റപത്രം തള്ളി വീണ്ടും അന്വേഷണം നടത്തണമെന്ന് പോക്‌സോ കോടതിയുടെ ഉത്തരവ്. പുതിയ അന്വേഷണവും സിബിഐ തന്നെ നടത്തണം. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഈ നടപടി. പെണ്‍കുട്ടികള്‍ കൊല ചെയ്യപ്പെട്ടതല്ല നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു പ്രതികളുടെ വീട്ടില്‍ ഇ ഡി റെയ്ഡ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു പ്രതികളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് . മുഖ്യപ്രതികളായ അഞ്ച് പേരുടേയും വീട്ടില്‍ ഒരേ സമയത്താണ് തെരച്ചില്‍ നടത്തുന്നത്. കൊച്ചിയില്‍ നിന്നുള്ള പ്രത്യേക സംഘമാണ് പ്രതികളുടെ വീട്ടില്‍ തെരച്ചില്‍ നടത്തുന്നത്. മുഖ്യപ്രതികളായ ബിജോയി, സുനില്‍ കുമാര്‍ ,ജില്‍സ്, ബിജു കരീം എന്നിവരുടെ വീട്ടിലാണ് പരിശോധന....

ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ കോർപറേഷൻ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ

സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ കോർപറേഷൻ കിഴുന്ന ഡിവിഷൻ കോൺഗ്രസ് കൗൺസിലർ വി.പി.കൃഷ്ണകുമാർ അറസ്റ്റിൽ. കോൺഗ്രസ് എടക്കാട് മണ്ഡലം പ്രസിഡന്റായിരുന്നു കൃഷ്ണകുമാർ. കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണു സ്ഥാനത്തുനിന്നു മാറിയത്. നേരത്തേ എടക്കാട് പഞ്ചായത്ത് അംഗമായിരുന്നു. ഒളിവിലായിരുന്ന കൃഷ്ണകുമാറിനെ എസ്പിയുടെ നേതൃത്വത്തിലുള്ള പൊല...

ബിഹാറില്‍ വീണ്ടും പഴയ മഹാഖഡ്‌ബന്ധന്‍..ഉത്തരേന്ത്യയില്‍ ചലനമുണ്ടാക്കുമോ…കോണ്‍ഗ്രസിന്‌ മൂന്ന്‌ കാബിനറ്റ്‌ മന്ത്രിമാരും സ്‌പീക്കറും?

ബിഹാറില്‍ ബി.ജെ.പി.ക്ക്‌ കിട്ടിയത്‌ വലിയ ആഘാതമാണ്‌. അധികാര ദല്ലാളുകളെ ഉപയോഗിച്ച്‌ ഭരണം അട്ടിമറിക്കുന്ന തന്ത്രങ്ങളുടെ ആശാന്‍മാരായ ബി.ജെ.പി. ദേശീയ നേതൃത്വത്തിന്‌ കനത്ത അടിയാണ്‌ നിതീഷ്‌ നല്‍കിയത്‌ എന്ന്‌ വിലയിരുത്തപ്പെടുന്നു. പഴയ മഹാഖഡ്‌ബന്ധന്‍ എന്ന ഏഴ്‌ പാര്‍ടികളുടെ മഹാസഖ്യത്തിന്റെ തിരിച്ചു വരവാണ്‌ ബിഹാറില്‍ സാക്ഷ്യം വഹിക്കുന്നത്‌. ബിഹാറില്‍ ...

വാട്‌സ് ആപില്‍ ഇനി കൂടുതല്‍ സ്വകാര്യത…ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറച്ചുവെക്കാം, ആരുമറിയാതെ എക്‌സറ്റടിക്കാം

ഉപയോഗിക്കുന്നയാളിന്റെ സ്വകാര്യത കൂടുതല്‍ സംരക്ഷിക്കുന്ന മൂന്ന് ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വാട്‌സ് ആപ് ഒരുങ്ങുന്നു. ഗ്രൂപ്പിലെ ആരുമറിയാതെ എക്‌സറ്റാകാന്‍ പറ്റും എന്നതാണ് ഒന്ന്. ആരുടെയും ശ്രദ്ധയില്‍ പെടാതെ, നിങ്ങള്‍ക്ക് ആവശ്യമില്ലെന്നു തോന്നുന്ന ഗ്രൂപ്പില്‍ നിന്നും എക്‌സിറ്റ് ആകാനാവും. മറ്റാര്‍ക്കും അതേപ്പറ്റി ഗ്രൂപ്പിലൂടെ അറിവ് ലഭിക്കില്ല എ...

നിതീഷിന്റെ മുന്നില്‍ ബിജെപി നീക്കം പൊളിഞ്ഞു…ബി.ജെ.പി.യെ പുറത്താക്കി നിതീഷ് തന്നെ വീണ്ടും മുഖ്യമന്ത്രിയാകും…തേജസ്വി ഉപ മുഖ്യന്‍

ബിഹാറില്‍ മഹാരാഷ്ട്ര മോഡല്‍ അട്ടിമറി നടത്താനുള്ള ബി.ജെ.പി. നീക്കം രാഷ്ട്രീയ തന്ത്രജ്ഞനായ നിതീഷ് കുമാര്‍ തകര്‍ത്തു. ബി.ജെ.പി.യുമായുള്ള സഖ്യം അവസാനിപ്പിച്ച് മുഖ്യമന്ത്ര സ്ഥാനം രാജിവെച്ച നിതീഷ് കുമാര്‍ രാജ്ഭവനിലെത്തി രാജി നല്‍കി. പ്രതിപക്ഷ പാര്‍ടികളുടെ പിന്തുണ ഉറപ്പാക്കിയ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകും. പുതിയ മന്ത്രിസഭയില്‍ തേജസ്വി യാദവ് ആയിരിക്...

ബീന ഫിലിപ്പ്‌ സംസാരിക്കുന്ന അരാഷ്ട്രീയം…സി.പി.എം എത്രയും വേഗം ഒഴിവാക്കേണ്ട രാഷ്ട്രീയം…

കോഴിക്കോട്‌ മേയര്‍ ബീന ഫിലിപ്പിന്റെ രാഷ്ട്രീയ ബോധം എന്താണ്‌? സി.പി.എം. അവിചാരിതമായി സമ്മാനിച്ച ഒരു ഉന്നത ഭരണ പദവിയിലിരിക്കുന്ന അവര്‍ സംസാരിക്കേണ്ട രാഷ്ട്രീയം എന്തായിരിക്കണം ? അറിവ്‌ എന്നതിനപ്പുറം തിരിച്ചറിവിന്റെ കാലത്ത്‌ സി.പി.എമ്മിന്റെ കോഴിക്കോട്ടെ മേയര്‍ സഖാവ്‌ സംസാരിക്കുന്ന അരാഷ്ട്രീയം എന്തെന്നറിയാന്‍ ഈ വിശദ ഭാഷണം വായിച്ചാല്‍ മതി. സി.പി.എമ്മ...

ഏതെങ്കിലും ആർ.എസ്.എസുകാരൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിലിലായിട്ടുണ്ടോ- ഇ പി ജയരാജൻ

ഏതെങ്കിലും ആർ.എസ്.എസുകാരൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിലിലായിട്ടുണ്ടോയെന്നും ആർക്കെങ്കിലും ബ്രിട്ടീഷ് പട്ടാളത്തിന്റെ ചവിട്ടേൽക്കേണ്ടി വന്നിട്ടുണ്ടോയെന്നും ഇടതു മുന്നണി കൺവീനർ ഇ പി ജയരാജൻ. പേട്ട രാജേന്ദ്രൻ മൈതാനിയിൽ സി.പി.എമ്മും സി.പി.ഐയും സംയുക്തമായി സംഘടിപ്പിച്ച റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. "ഗ്രാമങ്ങളിൽ ഭൂപ്രഭ...

ഗവര്‍ണര്‍ ഒപ്പിട്ടില്ല, ഓര്‍ഡിനന്‍സുകള്‍ അസാധുവായി…ഇനി പഴയ നിയമങ്ങൾക്ക് പ്രാബല്യം

ലോകായുക്ത നിയമഭേഗതി ഉൾപ്പടെ പതിനൊന്ന് ഓർഡിനൻസുകളിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസമ്മതിച്ചതോടെ അവ അസാധുവായി. ഇന്നലെ രാത്രി പന്ത്രണ്ട് മണിവരെയായിരുന്നു സാധുതയുണ്ടായിരുന്നത്. ഓർഡിനൻസുകൾ വരുന്നതിന് മുൻപ് ഉണ്ടായിരുന്ന നിയമങ്ങളായിരിക്കും ഇനി നിലനിൽക്കുക. ഒക്ടോബറിൽ പ്രത്യേക നിയമസഭാ സമ്മേളനം ചേർന്ന് ഓ‌ർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ നിയമമാക്കുമെ...

ഗവര്‍ണറുടെ ഒപ്പിനായി കാത്ത് 11 ഓര്‍ഡിനന്‍സുകള്‍…ലോകായുക്ത നിയമ ഭേദഗതി ഒപ്പിട്ടില്ലെങ്കില്‍ വൻ തിരിച്ചടിയാകും

ഓര്‍ഡിനന്‍സ് ഭരണത്തിനെതിരെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനെതിരെ വാളെടുത്തിരിക്കുന്നത് വഴി സര്‍ക്കാര്‍ വലിയ വെട്ടില്‍ വീണിരിക്കയാണ്. അനുനയിപ്പിച്ച് ഒപ്പിടീപ്പിച്ചില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രധാന ഓര്‍ഡിനന്‍സായ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ഉള്‍പ്പെടെ അസാധുവാകും.അഴിമതിക്കേസുകളില്‍ ഏക പക്ഷീയമായി വിധി നടപ്പാക്കുന്നതില്‍ നിലവിലുള്ള ...