കണ്ണൂര്‍ വിമാനത്താവളത്തിന്റെ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് സ്ഥാപിക്കുന്ന ഭാഗത്തായി 35 ലക്ഷം രൂപയുടെ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പിടിക്കപ്പെടുമെന്ന സംശയത്തില്‍ ഉപേക്ഷിച്ചതായിരിക്കാമെന്നാണ് നിഗമനം. ഞായറാഴ്ച രാത്രി ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രികരെ പരിശോധിച്ച ശേഷമാണ് 674 ഗ്രാം സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കസ്റ്റംസ് കണ്ടെത്തിയത്. ഉപേക്ഷിച്ചയാളെ കണ്ടെത്താന്‍ സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
കണ്ണൂര്‍ വിമാനത്താവളത്തില്‍ 35 ലക്ഷത്തിന്റെ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍
Social Connect
Editors' Pick
മേയറുമായി തർക്കത്തിൽ ഏർപ്പെട്ട ഡ്രൈവർക്കെതിരെ നടപടി
April 29, 2024