എസ്.എസ്.എല്‍.സി.യുടെ മാറ്റിവെച്ച ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ നടത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉപേക്ഷിച്ച ഐ.ടി.പ്രാക്ടിക്കല്‍ പരീക്ഷയ്ക്കു പകരം മാര്‍ക്ക് നല്കാന് മുന്‍പ് നടന്നിട്ടുള്ള സമാന പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കേണ്ടിവരും എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.എസ.്എസ്.എല്‍.സി. പരീക്ഷാ മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെ നടത്തും. പ്ലസ് ടു മൂല്യനിര്‍ണയം ജൂണ്‍ ഒന്നിന് തുടങ്ങാനും തീരുമാനിച്ചു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
പത്താംക്ലാസ് ഐ.ടി.പരീക്ഷ ഉപേക്ഷിച്ചു, മൂല്യ നിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെ, പ്ലസ് ടു മൂല്യനിര്‍ണയം ജൂണ്‍ ഒന്നിന്
Social Connect
Editors' Pick
വിവാദ ഡ്രൈവർ യദുവിനെതിരെ യുവ നടി
May 03, 2024