Categories
kerala

പത്താംക്ലാസ് ഐ.ടി.പരീക്ഷ ഉപേക്ഷിച്ചു, മൂല്യ നിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെ, പ്ലസ് ടു മൂല്യനിര്‍ണയം ജൂണ്‍ ഒന്നിന്

എസ്.എസ്.എല്‍.സി.യുടെ മാറ്റിവെച്ച ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ നടത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉപേക്ഷിച്ച ഐ.ടി.പ്രാക്ടിക്കല്‍ പരീക്ഷയ്ക്കു പകരം മാര്‍ക്ക് നല്‍കാന്‍ മുന്‍പ് നടന്നിട്ടുള്ള സമാന പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കേണ്ടിവരും എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.എസ.്എസ്.എല്‍.സി. പരീക്ഷാ മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെ നടത്തും. പ്ലസ് ടു മൂല്യനിര്‍ണയം ജൂണ്‍ ഒന്നിന് തുടങ്ങാനും തീരുമാനിച്ചു.

Spread the love
English Summary: govt decided to discard sslc it practical exam

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick