ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അന്ത്യകർമങ്ങൾ നടത്താൻ പൂജാരികൾ വിസമ്മതിച്ചെന്ന പരാമർശത്തിൽ ചാലക്കുടി സ്വദേശി രേവത് ബാബു ഫേസ്ബുക്ക് ലൈവിലൂടെ മാപ്പ് ചോദിച്ചു. താന്‍ പൂജാരിമാരെക്കുറിച്ച് പറഞ്ഞത് തെറ്റായിപ്പോയെന്ന് ഇദ്ദേഹം പറഞ്ഞു. രേവത് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്കപ്പെട്ടതിനു തൊട്ടു പിന്നാലെയായിരുന്നു ക്ഷമ ചോദിക്കല്‍. ആലുവ സ്വദേശി അഡ്വ: ജിയാസ് ജമാലാണ് റൂറൽ എസ്പിക്കു പരാതി നൽകിയത്. മാധ്യമശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവത് ബാബു നടത്തിയതെന്നു പരാതിയിൽ പറയുന്നു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
പെൺകുട്ടിയുടെ അന്ത്യകർമങ്ങൾ :പൂജാരി രേവത് ബാബു മാപ്പ് ചോദിച്ചു
Social Connect
Editors' Pick
‘ഇന്ത്യ സഖ്യം’ 300 സീറ്റുകൾ നേടുമെന്ന് ഡികെ ശിവകുമാർ
May 17, 2024
മമ്മൂട്ടിക്കെതിരെ വ്യാപക ഹിന്ദുത്വ സൈബര്‍ ആക്രമണം…
May 16, 2024