സ്വന്തം ഫോട്ടോ പതിച്ച സാരികൾ കണ്ടെത്തിയതിനെ തുടർന്ന് രാജരാജേശ്വരി നഗർ പോലീസ് സ്റ്റേഷനിൽ കർണാടക മന്ത്രി മുനിരത്നയെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബംഗാരപ്പ നഗറിലെ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് സമീപമാണ് സാരികൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് മന്ത്രിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വെളിച്ചത്തിൽ 2023 മാർച്ച് 29 ന് കർണാടകയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിരുന്നു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala