Categories
kerala

സ്വന്തം ഫോട്ടോ പതിച്ച സാരികൾ വിതരണത്തിന്… കർണാടക മന്ത്രി മുനിരത്‌നയ്‌ക്കെതിരെ കേസെടുത്തു

സ്വന്തം ഫോട്ടോ പതിച്ച സാരികൾ കണ്ടെത്തിയതിനെ തുടർന്ന് രാജരാജേശ്വരി നഗർ പോലീസ് സ്‌റ്റേഷനിൽ കർണാടക മന്ത്രി മുനിരത്‌നയെ പ്രതിയാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബംഗാരപ്പ നഗറിലെ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്ക് സമീപമാണ് സാരികൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് മന്ത്രിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വെളിച്ചത്തിൽ 2023 മാർച്ച് 29 ന് കർണാടകയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിരുന്നു.

Spread the love
English Summary: filed against BJP minister for violating Model Code of Conduct

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick