Categories
latest news

സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണം : സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങുന്ന ബെഞ്ച് ആയിരിക്കും വാദം കേൾക്കുക. ഡൽഹി ഹൈക്കോടതി ഉൾപ്പെടെ വിവിധ ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്ന അത്തരം എല്ലാ ഹർജികളും ജനുവരി 6ന് സുപ്രീം കോടതി തങ്ങളുടെ അടുത്തേക്ക് മാറ്റിയിരുന്നു.

Spread the love
English Summary: SC to hear pleas seeking legal validation for same-sex marriages

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick