കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വീണ്ടും അന്വേഷണവുമായി നീങ്ങുന്ന സിബിഐക്കെതിരെയും അവരെ അയക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനെതിരെയും വിമര്‍ശനവുമായി ആര്.ജെ.ഡി.നേതാവ് തേജസ്വി യാദവ്.” നിങ്ങള്‍ ബിജെപിക്കൊപ്പം ചേരുകയാണെങ്കില്‍ നിങ്ങള്‍ ഹരിശ്ചന്ദ്രനാകും. മഹാരാഷ്ട്രയില്‍ ശരദ്പവാറിന്റെ അനന്തിരവന് അജിത് പവാര്‍ ബി.ജെ.പി ക്കൊപ്പം നീങ്ങാന്‍ തുടങ്ങിയപ്പോള്‍ എല്ലാ കേസുകളും പിന്‍വലിക്കപ്പെട്ടു. തൃണമൂല്‍ നേതാവ് മുകുള്‍ റോയ് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ എല്ലാ കേസുകളും ഇല്ലാതായി. നിങ്ങള്‍ ബിജെപിക്കെതിരെ നിന്നാല്‍ ഉടനെ റെയ്ഡ് തുടങ്ങുകയായി “–തേജസ്വി പറഞ്ഞു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
ബിജെപിയോടൊപ്പം ചേര്‍ന്നാല്‍ നിങ്ങള്‍ ഹരിശ്ചന്ദ്രനാകും- വിമര്‍ശിച്ച് തേജസ്വി യാദവ്
Social Connect
Editors' Pick
ആന്ധ്രപ്രദേശിന് നാളെ വിധി നിര്‍ണായകം
May 12, 2024