ഞായറാഴ്ച രാവിലെ തെക്കൻ കശ്മീരിലെ പുൽവാമയിൽ ഒരു ബാങ്കിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന ഒരു കശ്മീരി പണ്ഡിറ്റിനെ തീവ്രവാദികൾ വെടിവച്ചു കൊന്നതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിനു ശേഷം താഴ്വരയിൽ കശ്മീരി പണ്ഡിറ്റിന് നേരെ നടക്കുന്ന ആദ്യ ആക്രമണമാണിത്. സഞ്ജയ് ശര്‍മ എന്ന കാശ്മീരി പണ്ഡിറ്റ് ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് ട്വിറ്ററില്‍ കുറിച്ചു. മാര്‍ക്കറ്റിലേക്ക് പോകുന്ന വഴിയായിരുന്നു തീവ്രവാദികള്‍ വെടിയുതിര്‍ത്തത്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
പുല്‍വാമയില്‍ കാശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവെച്ചു കൊന്നു
Social Connect
Editors' Pick
ശ്രീനഗറില്‍ നടന്ന പോളിങ് വീണ്ടും ചരിത്രത്തിലേക്ക്
May 14, 2024