തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഞായറാഴ്ച രാവിലെ പ്രസിദ്ധമായ ശുചീന്ദ്രം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. വൈകീട്ട് തിരുവനന്തപുരത്ത് ബി.ജെ.പി.യുടെ വിജയയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യുന്നത് അമിത് ഷാ ആണ്.
ദര്‍ശനത്തിനു ശേഷം അമിത് ഷാ ശുചീന്ദ്രം നഗരത്തില്‍ ബി.ജെ.പി.യുടെ ഗൃഹസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് റോഡ് ഷോ നടത്തി. ഒരാഴ്ചയ്ക്കകം അമിത്ഷായുടെ രണ്ടാമത്തെ തമിഴ്നാട് സന്ദര്‍ശനമാണ് ഇപ്പോഴത്തെത്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
Social Connect
Editors' Pick
വിവാദ ഡ്രൈവർ യദുവിനെതിരെ യുവ നടി
May 03, 2024