Categories
latest news

അമിത്ഷാ ശുചീന്ദ്രത്ത് ദര്‍ശനം നടത്തി

വൈകീട്ട് തിരുവനന്തപുരത്ത് ബി.ജെ.പി.യുടെ വിജയയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യുന്നത് അമിത് ഷാ ആണ്

Spread the love

തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഞായറാഴ്ച രാവിലെ പ്രസിദ്ധമായ ശുചീന്ദ്രം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. വൈകീട്ട് തിരുവനന്തപുരത്ത് ബി.ജെ.പി.യുടെ വിജയയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യുന്നത് അമിത് ഷാ ആണ്.
ദര്‍ശനത്തിനു ശേഷം അമിത് ഷാ ശുചീന്ദ്രം നഗരത്തില്‍ ബി.ജെ.പി.യുടെ ഗൃഹസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് റോഡ് ഷോ നടത്തി. ഒരാഴ്ചയ്ക്കകം അമിത്ഷായുടെ രണ്ടാമത്തെ തമിഴ്‌നാട് സന്ദര്‍ശനമാണ് ഇപ്പോഴത്തെത്.

Spread the love
English Summary: amit-shah offers prayers at sucheendram temple

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick