Categories
kerala

നിയമസഭാ സമ്മേളനം 23 മുതൽ, നയ പ്രഖ്യാപനം തയ്യാറാക്കാൻ ഉപസമിതി

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി.

Spread the love
English Summary: assembly session from jan 23

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick