പ്രശസ്ത നർത്തകി മല്ലിക സാരാഭായിയെ കേരള കലാമണ്ഡലം ചാൻസലറായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. ഇത് സംബന്ധിച്ച ഉത്തരവ് സാംസ്കാരിക വകുപ്പാണ് പുറത്തിറക്കിയത്. സാമൂഹ്യപരിവർത്തനതിന് കലയെ ഉപയോഗിച്ച പ്രതിഭയാണ് മല്ലികയെന്ന് പ്രഖ്യാപനം നടത്തികൊണ്ട് മന്ത്രി വി എൻ വാസവൻ പറഞ്ഞു. പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെയും പ്രശസ്ത നർത്തകി മൃണാളിനി സാരാഭായിയുടെയും മകളാണ് പത്മഭൂഷൺ ജേതാവായ മല്ലിക സാരാഭായ്. കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും ലോകം അംഗീകരിച്ച നർത്തകിയാണ്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala