മതതീവ്രവാദിയുടെ മാരകമായ ആക്രമണത്തിന് വിധേയനായി ഗുരുതരാവസ്ഥയില്‍ ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന പ്രശസ്ത എഴുത്തുകാരന് സല്മാന് റുഷ്ദിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി അദ്ദേഹത്തിന്റെ സുഹൃത്തും എഴുത്തുകാരനുമായ ആതിഷ് തസീര്‍ ട്വീറ്റ് ചെയ്തു. റുഷ്ദിയെ വെന്റിലേറ്ററില്‍ നിന്നും ശനിയാഴ്ച വൈകി മാറ്റി. റുഷ്ദി സംസാരിച്ചുവെന്നും ആതിഷിന്രെ ട്വീറ്റില്‍ പറയുന്നു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
സല്മാന് റുഷ്ദിയുടെ ആരോഗ്യനിലയില്‍ പുരോഗതി, വെന്റിലേറ്റർ മാറ്റി
Social Connect
Editors' Pick
‘ഇന്ത്യ സഖ്യം’ 300 സീറ്റുകൾ നേടുമെന്ന് ഡികെ ശിവകുമാർ
May 17, 2024