Categories
latest news

സല്‍മാന്‍ റുഷ്‌ദിയുടെ ആരോഗ്യനിലയില്‍ പുരോഗതി, വെന്റിലേറ്റർ മാറ്റി

മതതീവ്രവാദിയുടെ മാരകമായ ആക്രമണത്തിന്‌ വിധേയനായി ഗുരുതരാവസ്ഥയില്‍ ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന പ്രശസ്‌ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്‌ദിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി അദ്ദേഹത്തിന്റെ സുഹൃത്തും എഴുത്തുകാരനുമായ ആതിഷ്‌ തസീര്‍ ട്വീറ്റ്‌ ചെയ്‌തു. റുഷ്‌ദിയെ വെന്റിലേറ്ററില്‍ നിന്നും ശനിയാഴ്‌ച വൈകി മാറ്റി. റുഷ്‌ദി സംസാരിച്ചുവെന്നും ആതിഷിന്‍രെ ട്വീറ്റില്‍ പറയുന്നു.

Spread the love
English Summary: rushdie in progress, ventilator removed

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick