തനിമയുള്ള അഭിനയവുമായി പുതു തലമുറ സിനിമകളിൽ നിറഞ്ഞ ചലച്ചിത്ര നടൻ സജീദ് പട്ടാളം അന്തരിച്ചു. 54 വയസായിരുന്നു. കൊച്ചിൻ സ്വദേശിയാണ്. കുറച്ച് ദിവസങ്ങളായി സജീദ് ആശുപത്രിയിലായിരുന്നു. ഫോർട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേർത്ത് സജീദ് പട്ടാളമെന്ന പേരിൽ അറിയപ്പെടുകയായിരുന്നു.വെബ്സീരീസിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്.’കള’, ‘കനകം കാമിനി കലഹം’ , ജാനേ മൻ തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ കഥാപാത്രങ്ങളിലൂടെ സുപരിചിതനായി.കളയിലെ വാറ്റുകാരൻ, കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാർത്ഥി തുടങ്ങി ചെറിയ റോളുകൾ ശ്രദ്ധ നേടി. ‘ജാൻ എ മന്നി’ലെ മാക്സിമാ ഇവന്റ് ജോലിക്കാരന്റെ വേഷവും പ്രേക്ഷകരെ ആകർഷിച്ചു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’ എന്ന ഇറങ്ങാനിരിക്കുന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷമാണ് സജീദിന്..
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
നടൻ സജീദ് പട്ടാളം അന്തരിച്ചു
Social Connect
Editors' Pick
മേയറുമായി തർക്കത്തിൽ ഏർപ്പെട്ട ഡ്രൈവർക്കെതിരെ നടപടി
April 29, 2024