മുഹറം അവധി ആഗസ്ത് ഒമ്പതിന് സര്‍ക്കാര്‍ പുനര്‍നിശ്ചയിച്ചു. മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനര്‍നിശ്ചയിച്ചത്. അവധി ആഗസ്ത് എട്ടിനായിരുന്നു നിശ്ചയിച്ചിരുന്നത്.
പുതിയ തീരുമാനത്തോടെ ആഗസ്ത് എട്ടാം തിയ്യതി തിങ്കളാഴ്ച പ്രവര്‍ത്തിദിനമാകും. സ്കൂളുകള്‍ക്ക് പുറമേ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ-പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയവയ്ക്കടക്കം അന്നേ ദിവസം അവധിയായിരിക്കും.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala