ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനം വിമാനത്തിൽ സാങ്കേതിക തകരാർ ഉണ്ടെന്ന് പൈലറ്റ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഞായറാഴ്ച പാകിസ്ഥാനിലെ കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. കറാച്ചിയിൽ നിന്നും യാത്രക്കാരെ തിരികെ കൊണ്ടുവരാൻ മറ്റൊരു വിമാനം കറാച്ചിയിലേക്ക് അയക്കാൻ തീരുമാനമായിട്ടുണ്ട് . രണ്ടാഴ്ചയ്ക്കിടെ കറാച്ചിയിൽ മുൻകരുതൽ ലാൻഡിംഗ് നടത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വിമാനം ആണിത്. ജൂലൈ 5 ന് ന്യൂഡൽഹിയിൽ നിന്ന് ദുബായിലേക്ക് പോയ സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാർ ഉണ്ടായതിനെത്തുടർന്ന് മുൻകരുതലായി പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ ഇറക്കിയിരുന്നു .
കഴിഞ്ഞ വ്യാഴാഴ്ച ഡൽഹിയിൽ നിന്ന് വഡോദരയിലേക്കുള്ള മറ്റൊരു ഇൻഡിഗോ വിമാനം എഞ്ചിനിലെ കമ്പനത്തെത്തുടർന്ന് മുൻകരുതൽ നടപടിയായി ജയ്പൂരിലേക്ക് വഴിതിരിച്ചു വിടുകയും ചെയ്തിരുന്നു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
ഷാര്‍ജയില്‍ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ഒടുവില്‍ ഇറക്കിയത് കറാച്ചിയില്‍
Social Connect
Editors' Pick
മേയറുമായി തർക്കത്തിൽ ഏർപ്പെട്ട ഡ്രൈവർക്കെതിരെ നടപടി
April 29, 2024