അഗ്നിപഥ് പ്രക്ഷോഭത്തെതുടർന്ന് കേരളത്തിൽ നിന്നുള്ള ട്രെയിനുകളും റെയിൽവേ റദ്ദാക്കുന്നു. ഇന്നത്തെ മൂന്ന് ട്രെയിനുകളും നാളത്തെ ഒരു ട്രെയിനും ചൊവ്വാഴ്ചത്തെ ഒരു ട്രെയിനുമാണ് റദ്ദാക്കിയത്. റദ്ദാക്കിയ ഇന്നത്തെ ട്രെയിനുകൾ: തിരുവനന്തപുരം – സെക്കന്തരാബാദ് ശബരി എക്സ്പ്രസ്, തിരുനെൽവേലി – ബിലാസ്പൂർ പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ്. നാളത്തെ ട്രെയിൻ: എറണാകുളം – പാറ്റ്ന സൂപ്പർ ഫാസ്റ്റ് ട്രെയിൻ. ചൊവ്വാഴ്ച: ബിലാസ്പൂർ – തിരുനെൽവേലി പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
അഗ്നിപഥ് പ്രതിഷേധം : കേരള ട്രെയിനുകളും റദ്ദാക്കി
Social Connect
Editors' Pick
വിവാദ ഡ്രൈവർ യദുവിനെതിരെ യുവ നടി
May 03, 2024