തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കുമെങ്കിലും മലയാള സിനിമകളുടെ റിലീസ് വൈകാനാണ് സാധ്യത. ഇതരഭാഷ സിനിമകളായിരിക്കും തിങ്കളാഴ്ച പ്രദര്‍ശനത്തിനെത്തുക. മലയാള സിനിമകള്‍ നവംബര്‍ ആദ്യവാരം മുതല്‍ ആയിരിക്കും എത്തുക.
കൊവിഡ് രണ്ടാം തരംഗം ഉണ്ടായപ്പോള്‍ ആറുമാസം മുമ്പ് ഏപ്രില്‍ 18-ന് അടച്ച തിയേറ്ററുകള്‍ തുറക്കുമ്പോള്‍ പഴയതു പോലെ 50 ശതമാനം സീറ്റുകളിലാണ് പ്രവേശനം ഉണ്ടാകുക. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല. എല്ലാവരും രണ്ട് ഡോസ് വാക്സിന് എടുത്തിരിക്കണം.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
തിയേറ്ററിൽ മലയാള സിനിമകള്‍ നവംബര്‍ ആദ്യവാരം മുതല്‍ മാത്രം
Social Connect
Editors' Pick
ശ്രീനഗറില്‍ നടന്ന പോളിങ് വീണ്ടും ചരിത്രത്തിലേക്ക്
May 14, 2024